സബ്മിഷൻ ഓപ്പൺ
25/02/2025 - 31/03/2025

GoIStats നോടൊത്ത് നൂതനമാക്കൂ

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെൻറേഷൻ മന്ത്രാലയം (MoSPI) മൈഗവുമായി സഹകരിച്ച് "ഇന്നൊവേറ്റ് വിത്ത് GoIStats" എന്ന പേരിൽ ഡാറ്റാ വിഷ്വലൈസേഷനെക്കുറിച്ചുള്ള ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. "വികസിത ഭാരതത്തിനായുള്ള ഡാറ്റാ ഡ്രൈവ് ഇൻസൈറ്റുകൾ" എന്നതാണ് ഈ ഹാക്കത്തോണിൻ്റെ വിഷയം

GoIStats നോടൊത്ത് നൂതനമാക്കൂ